Ambergris| 36 കോടിയുടെ തിമിംഗല ഛർദിയുമായി ആറ് മലയാളികൾ മാർത്താണ്ഡത്ത് പിടിയിൽ

Last Updated:
ഒരുകിലോ ആംബർ ഗ്രീസിന് ഒരുകോടി രൂപ വിലവരും (റിപ്പോർട്ട് - സജ്ജയകുമാർ)
1/5
 കന്യാകുമാരി : മാർത്താണ്ഡത്ത് 36 കോടി വിലവരുന്ന ആംബർഗ്രീസുമായി (തിമിംഗില ഛർദി) ആറ് മലയാളികൾ തമിഴ്നാട് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ, കൊല്ലം സ്വദേശി നിജി, കാരക്കോണം സ്വദേശികളായ ജയൻ, ദിലീപ്, പാലക്കാട്ടുകാരായ ബാലകൃഷ്ണൻ, വീരാൻ എന്നിവരാണ് പിടിയിലായത്.

advertisement
2/5
 ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ഇന്നലെ പിടികൂടിയത്.

3/5
 മാർത്താണ്ഡം റെയിൽവേ സ്റ്റേഷന് സമീപം വിരിവിളയിൽ കാറിലെത്തിയ സംഘം ആംബർഗ്രീസ് കൈമാറുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

4/5
malappuram, melattoor, mothers quotation, son's bike, goons arrested, മലപ്പുറം, മേലാറ്റൂർ, മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ. അക്രമി സംഘം
പാലക്കാട് നിന്നാണ് ആംബർഗ്രീസ് കൊണ്ടുവന്നത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 36 കിലോ ആംബർഗ്രീസും ഒരു ഇന്നോവ കാറും ഒരു ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഒരുകിലോ ആംബർ ഗ്രീസിന് ഒരുകോടി രൂപ വിലവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്.
advertisement
5/5
 വിലയേറിയ സുഗന്ധ ദ്രവ്യങ്ങളുണ്ടാക്കാനാണ് ആംബർഗ്രീസ് ഉപയോഗിക്കുന്നത്. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.

ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement