'ഒരു കാരണവുമില്ലാതെ ഭര്‍ത്താവ് എന്നെ മര്‍ദിക്കുന്നത് പതിവായിരുന്നു. എനിക്ക് രഹസ്യബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. പക്ഷേ, ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല'- യുവതി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് മിലാക്ക് സ്വദേശിയായ യുവാവും യുവതിയും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് നേരത്തെ ഒരു കുഞ്ഞ് റന്നിരുന്നെങ്കിലും പ്രസവത്തിന് പിന്നാലെ മരിച്ചു.