അവിവാഹിതയായ കൗമാരക്കാരിയുടെ കുഞ്ഞ് കുളിമുറിയിലെ ജനലിലൂടെ നിലത്തുവീണ് മരിച്ച നിലയിൽ. 19കാരിയായ യുവതി കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞു കൊന്നു എന്നാണ് റിപ്പോർട്ട്. ഒരു കെട്ടിടത്തിന്റെ പാർക്കിംഗ് മേഖലയിൽ കുഞ്ഞിന്റെ ശരീരം വീണു കിടക്കുന്നതു കണ്ട മറ്റു താമസക്കാരാണ് സംഭവം വെളിച്ചത്തു കൊണ്ടുവന്നത്