Home » photogallery » explained » WHAT ARE THE NEW RULES OF THE WORLD HEALTH ORGANIZATION REGARDING AIR QUALITY

WHO | വായു ഗുണനിലവാരം സംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ പുതിയ നിയമങ്ങൾ എന്തെല്ലാം

എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം (AQI) വായുവിന്റെ ഗുണനിലവാരം പൂജ്യത്തിനും 50നും ഇടയിലാണ് 'നല്ലത്' എന്ന വിഭാഗത്തിൽ വരുന്നത്. 51 മുതൽ 100 വരെ 'സംതൃപ്തം' 101 മുതൽ 200 വരെ 'മോഡറേറ്റ്' 201 മുതൽ 300 വരെ 'മോശം' 301 മുതൽ 400 വരെ വളരെ മോശം, 401 മുതൽ 500 വരെ ഗുരുതരം എന്നിങ്ങനെയാണ് കണക്കാക്കുന്നത്.