Actor Bala | പണ്ട് മകളും എലിസബത്തും ഉണ്ടായിരുന്ന സ്ഥലത്ത് കോകില; വർഷങ്ങൾക്ക് ശേഷം ബാലയുടെ പുത്തൻ മാറ്റം

Last Updated:
2023ന് ശേഷം നടൻ ബാലയുടെ പുത്തൻ മാറ്റം. കൊച്ചി വിട്ട നടൻ ഇപ്പോൾ കോട്ടയത്തെ വൈക്കത്താണ് താമസം
1/6
സിനിമയിൽ നടൻ ബാലയെ സജീവമായി കാണുന്നില്ല എങ്കിലും, തന്റെ ഇപ്പോഴത്തെ ജീവിതം സിനിമയെ വെല്ലുന്ന നിലയിൽ ജീവിക്കുകയാണ് എന്താണ് ബാല. ഇപ്പോൾ ഏകദേശം എല്ലാ ദിവസവും ഒരു പതിവായി മാറി എന്ന നിലയിലാണ് ബാലയുടെയും കോകിലയുടെയും യൂട്യൂബ് ചാനൽ. വിവാഹത്തിന് മുൻപ് കോകില തൊഴിൽ ചെയ്തിരുന്നു എങ്കിലും വിവാഹശേഷം ഭാര്യ ഒരു പൂർണസമയ കുടുംബിനിയായി മാറിക്കഴിഞ്ഞു. ഭർത്താവ് ബാലയ്ക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നൽകലാണ് കോകിലയുടെ ഇപ്പോഴത്തെ ദൗത്യം. അതിന് ബാല സൗകര്യം ചെയ്തു നൽകുകയായിരുന്നു
സിനിമയിൽ നടൻ ബാലയെ (Actor Bala) സജീവമായി കാണുന്നില്ല എങ്കിലും, തന്റെ ഇപ്പോഴത്തെ ജീവിതം സിനിമയെ വെല്ലുന്ന നിലയിൽ ജീവിക്കുകയാണ് എന്താണ് ബാല. ഇപ്പോൾ ഏകദേശം എല്ലാ ദിവസവും ഒരു പതിവായി മാറി എന്ന നിലയിലാണ് ബാലയുടെയും കോകിലയുടെയും (Kokila Bala) യൂട്യൂബ് ചാനൽ. വിവാഹത്തിന് മുൻപ് കോകില തൊഴിൽ ചെയ്തിരുന്നു എങ്കിലും വിവാഹശേഷം ഭാര്യ ഒരു പൂർണസമയ കുടുംബിനിയായി മാറിക്കഴിഞ്ഞു. ഭർത്താവ് ബാലയ്ക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നൽകലാണ് കോകിലയുടെ ഇപ്പോഴത്തെ ദൗത്യം. അതിന് ബാല സൗകര്യം ചെയ്തു നൽകുകയായിരുന്നു
advertisement
2/6
ബാലയുടെ പൂർവവിവാഹങ്ങളും, അതിൽ നിന്നുണ്ടായ പ്രശ്നങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി നിറഞ്ഞിരുന്നു. കോകിലയെ വിവാഹം ചെയ്യും മുൻപ് ഗായികയായ മുൻഭാര്യ നൽകിയ പരാതിയിൽ നടൻ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. എന്നാൽ, ഒരു ദിവസം പുലർച്ചെ അറസ്റ്റ് ഉണ്ടായെങ്കിലും, ബാല അതേദിവസം വൈകുന്നേരം പുറത്തിറങ്ങുകയും ചെയ്തു. ഇവരുടെ ഏകമകൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയ വെളിപ്പെടുത്തൽ പരാമർശവും വലിയ രീതിയിൽ ചർച്ചയായി മാറി (തുടർന്ന് വായിക്കുക)

3/6
കോകിലയ്ക്ക് സ്വന്തമായി ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ടെങ്കിലും, അവർ അവിടെ സജീവമല്ല. വിവാഹത്തിന് മുൻപ് മോഡേൺ പെൺകൊടിയായിരുന്ന കോകില പക്ഷെ ഇപ്പോൾ ചുരിദാറും മാക്സിയും ഒക്കെ ധരിച്ച്, വൈക്കത്തെ നാടൻ ജീവിത ശൈലിയുമായി ഇഴുകി ചേർന്ന് കഴിഞ്ഞു. ഇടയ്ക്കിടെ ബാല ചെന്നൈയിലെ അവരുടെ അമ്മയുടെ അരികിലേക്ക് ഭാര്യ കോകിലയേയും കൊണ്ട് യാത്ര പോകുകയും ചെയ്യും. കഴിഞ്ഞ വർഷം ചെന്നൈയിൽ അമ്മയുടെ അടുത്തേക്ക് ബാലയും കോകിലയും കൂടി യാത്ര പോയിരുന്നു. ഈ വർഷവും അത്തരത്തിൽ ഒരു യാത്ര ഇരുവരും ചേർന്ന് നടത്തി 

4/6
ബാലയുടെ സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ ഇപ്പോൾ കോകില നിറഞ്ഞു നിൽപ്പാണ്. ഭാര്യയുടെ പാചകത്തിന്റെ ഒരു ആരാധകൻ കൂടിയാണ് താൻ എന്നും ബാല വെളിപ്പെടുത്തിക്കഴിഞ്ഞു. കോകില ഭക്ഷണം ഉണ്ടാക്കിയാൽ, അതിന് സഹായിയായി ബാല ചിലപ്പോഴെല്ലാം കൂടെക്കയറും. ബാല അത്രവലിയ പാചകക്കാരൻ അല്ലെങ്കിലും ഇടയ്ക്കിടെ ചില റെസിപ്പികളിൽ പരീക്ഷണം നടത്താറുമുണ്ട്. എന്നാൽ, രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു വലിയ മാറ്റം കൂടി ബാല ചെയ്തിരിക്കുന്നു

5/6
മുൻവിവാഹങ്ങളിൽ എലിസബത്തും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ബാല സ്ഥിരമായി ഫേസ്ബുക്ക് പേജിൽ എത്തിച്ചിരുന്നു. ബാല പറയുന്നത് പോലെ പല കാര്യങ്ങളും ചെയ്യുന്ന എലിസബത്തിനെ അക്കാലങ്ങളിൽ കാണാമായിരുന്നു. ഏകമകൾ പാപ്പുവിനെ കുറിച്ചുള്ള നടന്റെ ചില വീഡിയോകളും ഇവിടെ കാണാമായിരുന്നു. ഏറെക്കാലം മകളെ കാണാൻ കഴിയുന്നില്ല എന്ന നിലയിലെ ബാലയുടെ പോസ്റ്റുകൾ സ്ഥിരമായിരുന്നു. അതിന് ശേഷം മകൾ നടത്തിയ ചില വെളിപ്പെടുത്തലുകളോട് കൂടി അത്തരം പോസ്റ്റുകൾ അവസാനിച്ചു. ഇന്നിപ്പോൾ പണ്ട് മകളും എലിസബത്തും എല്ലാം നിറഞ്ഞിരുന്ന ഒരു സ്ഥലത്ത് ഭാര്യ കോകിലായാണ്
മുൻവിവാഹങ്ങളിൽ എലിസബത്തും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ബാല സ്ഥിരമായി ഫേസ്ബുക്ക് പേജിൽ എത്തിച്ചിരുന്നു. ബാല പറയുന്നത് പോലെ പല കാര്യങ്ങളും ചെയ്യുന്ന എലിസബത്തിനെ അക്കാലങ്ങളിൽ കാണാമായിരുന്നു. ഏകമകൾ പാപ്പുവിനെ കുറിച്ചുള്ള നടന്റെ ചില വീഡിയോകളും ഇവിടെ കാണാമായിരുന്നു. ഏറെക്കാലം മകളെ കാണാൻ കഴിയുന്നില്ല എന്ന നിലയിലെ ബാലയുടെ പോസ്റ്റുകൾ സ്ഥിരമായിരുന്നു. അതിന് ശേഷം മകൾ നടത്തിയ ചില വെളിപ്പെടുത്തലുകളോട് കൂടി അത്തരം പോസ്റ്റുകൾ അവസാനിച്ചു. ഇന്നിപ്പോൾ പണ്ട് മകളും എലിസബത്തും എല്ലാം നിറഞ്ഞിരുന്ന ഒരു സ്ഥലത്ത് ഭാര്യ കോകിലയാണ്
advertisement
6/6
2023ന് ശേഷം ബാല തന്റെ ഫേസ്ബുക്ക് പേജിന്റെ കവർ ഫോട്ടോ മാറ്റിയിരിക്കുന്നു. അലങ്കാര ലൈറ്റിനിടയിൽ കോകിലയെ ചേർത്തുപിടിച്ചിരിക്കുന്ന ബാലയാണ് ചിത്രത്തിൽ. പണ്ട് കൈക്കുഞ്ഞായ തന്റെ മകളും, ആശുപത്രി കിടക്കയിൽ എലിയസമ്പത്തിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രങ്ങളും അലങ്കരിച്ച കവർ ഫോട്ടോകളിലേക്കാണ് ബാലയും കോകിലയും കൂടിയുള്ള ചിത്രം എത്തിച്ചേർന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ട് 43.2K സബ്സ്ക്രൈബർമാരും 24 വീഡിയോകളുമായി സജീവമാണ് ബാലയുടെയും കോകിലയുടെയും യൂട്യൂബ് ചാനൽ

ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement