Kartik Aaryan|കല്യാണം കഴിക്കാൻ ബെസ്റ്റ് ടൈം ലോക്ക്ഡൗൺ കാലമെന്ന് കാർത്തിക് ആര്യൻ; കാരണം ഇതാണ്

Last Updated:
ട്വിറ്ററിൽ ആരാധകർക്കായി നടത്തിയ 'ആസ്ക് മീ എനിത്തിംഗ്' എന്ന സെഷനിൽ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കാർത്തിക് ആര്യൻ ഇക്കാര്യം വ്യക്തമാക്കിയത്
1/8
 ലോക്ക്ഡൗൺ കാലമാണ് കല്യാണം കഴിക്കാൻ പറ്റിയ സമയമെന്ന് ബോളിവുഡ്  യുവതാരം കാർത്തിക് ആര്യൻ.

advertisement
2/8
 ട്വിറ്ററിൽ ആരാധകർക്കായി നടത്തിയ 'ആസ്ക് മീ എനിത്തിംഗ്' എന്ന സെഷനിൽ ആരാധകന്റെ ചോദ്യത്തിനാണ് കാർത്തിക് ആര്യൻറെ രസകരമായ മറുപടി

3/8
 കാർത്തിക് ആര്യൻ എപ്പോൾ വിവാഹം കഴിക്കുമെന്ന ആരാധകന്റെ ചോദ്യത്തിനാണ് അദ്ദേഹം ഈ രസകരമായ മറുപടി നൽകിയത്.

4/8
 പണം ലാഭിക്കണമെങ്കിൽ ലോക്ക്ഡൗണിൽ വിവാഹം കഴിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

5/8
 'ശരിക്കും ഇതാണ് നല്ല സമയം. കാരണം ചെലവ് ഉണ്ടാകില്ല'-ഇതായിരുന്നു കാർത്തിക്കിന്റെ മറുപടി.

6/8
 ലോക്ക്ഡൗൺ കാലത്ത് കാർത്തിക് ആര്യൻ രഹസ്യമായി വിവാഹിതനായി എന്ന അഭ്യൂഹങ്ങളെ കുറിച്ചായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്.

7/8
 ഇതിനും രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ ലോക്ക്ഡൗൺ കഴിയുമ്പോൾ തനിക്കൊരു കുഞ്ഞുണ്ടാകും എന്നായിരുന്നു മറുപടി.

8/8
 കാർത്തിക് ആര്യന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പാസ് വേർഡ് ചോദിച്ചവരുമുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായിട്ടാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് കുത്തേറ്റു

  • പോത്തൻകോട് KSRTC ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

  • പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി

  • സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement