Andrea Jeremiah| റിഫ്രഷാകാൻ മാലദ്വീപിൽ; കടൽത്തീരത്ത് ഉല്ലസിച്ച് നടി ആൻഡ്രിയ ജെറമിയ

Last Updated:
മാലദ്വീപില്‍ നിന്നുള്ള ഏറ്റവും പുതിയ അവധിക്കാല ചിത്രങ്ങളും വിഡിയോകളും ആന്‍ഡ്രിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
1/19
 രാജീവ്‌ രവി- ഫഹദ് ഫാസിൽ ടീമിന്റെ 'അന്നയും റസൂലും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷരുടെ പ്രിയ താരമായി മാറിയ വില്ലൻ വേഷങ്ങളിലും തിളങ്ങാറുണ്ട്.

advertisement
2/19
Andrea Jeremiah,Andrea Jeremiah twitter,Andrea Jeremiah instagram,Andrea Jeremiah pics,Andrea Jeremiah broken wing book,Andrea Jeremiah relationship,Andrea Jeremiah marriage,Andrea Jeremiah hot,Andrea Jeremiah hot videos,Andrea Jeremiah hot photos,Andrea Jeremiah hot scenes,Andrea Jeremiah anirudh kiss,Andrea Jeremiah hot stills,Andrea Jeremiah movies,Andrea Jeremiah latest news,ఆండ్రియా,ఆండ్రియా జెర్మియా పిక్స్,ఆండ్రియా జెర్మియా హాట్ ఫోటోషూట్
പാട്ടെഴുത്തുകാരിയായും ഗായികയായും ആരാധകരുടെ ഹൃദയത്തിൽ ആൻഡ്രിയ സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ മനോഹരമായ യാത്രാ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുകയാണ് നടി. മാലദ്വീപില്‍ നിന്നുള്ള ഏറ്റവും പുതിയ അവധിക്കാല ചിത്രങ്ങളും വിഡിയോകളും ആന്‍ഡ്രിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
advertisement
3/19
 വെളുത്ത നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും ഷോട്ട്സുമണിഞ്ഞ്‌ റിസോര്‍ട്ടിനുള്ളിലൂടെ നടക്കുന്ന വീഡിയോ ആന്‍ഡ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കടലിലേക്ക് തുറക്കുന്ന വുഡന്‍ ഡെക്കിനു മുന്നിലാണ് നടത്തം അവസാനിക്കുന്നത്.

4/19
 മനോഹരമായ നീലക്കടലിനരികില്‍ ഇരുന്നു ക്യാമറയിലേക്ക് നോക്കുന്ന ആന്‍ഡ്രിയുടെ മനോഹര ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെയാണ് നടി മാലദ്വീപില്‍ നിന്നുള്ള അവസാനത്തെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

5/19
 . ധാലു അറ്റോളിലെ ആലുവിഫുഷി ദ്വീപിലുള്ള സൺ സിയം ഇരു വേലി റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും നടി പങ്കുവെച്ചത്. 125 ഓളം ഓവർവാട്ടർ, ബീച്ച് ഫ്രണ്ട് വില്ലകളുള്ള ഒരു പ്രീമിയം റിസോര്‍ട്ടാണ് ഇത്.

6/19
 ആറ് സ്പാ പവലിയനുകൾ, ഓപ്പൺ എയർ റെയിൻ ഷവർ, റൊമാന്റിക് ഫ്ലവർ ബാത്ത്, ആറോളം റെസ്റ്റോറന്റുകളും ബാറുകളും തുടങ്ങി പരിധികളില്ലാത്ത വിനോദമാണ് ഈ റിസോര്‍ട്ട് സഞ്ചാരികൾക്ക് മുന്നിലേക്ക് തുറന്നിടുന്നത്. ( Image :Instagram @therealandreajeremiah)

7/19
 കോവിഡ് രണ്ടാം തരംഗത്തിനു ശേഷം 2021 ജൂലൈ 15 മുതലാണ് ദക്ഷിണേഷ്യന്‍ സഞ്ചാരികൾക്ക് മാലദ്വീപ് വീണ്ടും പ്രവേശനം അനുവദിച്ചത്. ( Image :Instagram @therealandreajeremiah)

8/19
 കടുത്ത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും കൈക്കൊണ്ടു കൊണ്ടാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. യാത്രക്ക് രണ്ടാഴ്ച മുന്നേ കോവിഡ് -19 വാക്സിൻ രണ്ടു ഡോസുകളും സ്വീകരിച്ച സഞ്ചാരികള്‍ക്ക് നിര്‍ബന്ധിത ക്വറന്റീന്‍ ആവശ്യമില്ല. ( Image :Instagram @therealandreajeremiah)

9/19
 ഇവര്‍ യാത്രക്ക് പരമാവധി 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. കൂടാതെ യാത്രക്ക് 24 മണിക്കൂർ മുമ്പ് മാലദ്വീപിലെ ഇമിഗ്രേഷൻ പോർട്ടലിൽ ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം സമർപ്പിക്കണം. ( Image :Instagram @therealandreajeremiah)

10/19
 നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)

11/19

12/19

13/19

14/19
Andrea Jeremiah,Andrea Jeremiah twitter,Andrea Jeremiah instagram,Andrea Jeremiah pics,Andrea Jeremiah broken wing book,Andrea Jeremiah relationship,Andrea Jeremiah marriage,Andrea Jeremiah hot,Andrea Jeremiah hot videos,Andrea Jeremiah hot photos,Andrea Jeremiah hot scenes,Andrea Jeremiah anirudh kiss,Andrea Jeremiah hot stills,Andrea Jeremiah movies,Andrea Jeremiah latest news,ఆండ్రియా,ఆండ్రియా జెర్మియా పిక్స్,

15/19

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement