advertisement

Andrea Jeremiah | 'ആ രോഗാവസ്ഥ കാരണം സിനിമയിൽ നിന്നു ബ്രേക്ക് എടുക്കേണ്ടിവന്നു'; തുറന്നുപറഞ്ഞ് ആൻഡ്രിയ ജെർമിയ

Last Updated:
'എന്റെ മുടിയിഴകൾ നരച്ചിട്ടില്ല. പക്ഷെ പെട്ടെന്ന് എന്റെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി', തനിക്കു വന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനെ കുറിച്ചു ആൻഡ്രിയ
1/6
 രാജീവ്‌ രവി- ഫഹദ് ഫാസിൽ ടീമിന്റെ 'അന്നയും റസൂലും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തന്റെ സാന്നിധ്യവും താരം തെളിയിച്ചു.

2/6
 പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ലോഹം, ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും ആൻഡ്രിയ അഭിനയിച്ചിരുന്നു.

3/6
 താൻ നേരിട്ട ഒരു അപൂർവ്വ രോഗാവസ്ഥയെ കുറിച്ചു തുറന്നു പറയുകയാണ് താരമിപ്പോൾ. ഒരു അഭിമുഖത്തിനിടെയാണ് തനിക്കു വന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനെ കുറിച്ചും അതിനെ കുറിച്ച് സിനിമയിൽ നിന്നു ബ്രേക്ക് എടുത്തതിനെ കുറിച്ചും ആൻഡ്രിയ സംസാരിച്ചത്.

4/6
 'വട ചെന്നൈ' എന്ന ചിത്രത്തിനു ശേഷമാണ് തനിക്ക് ചർമ്മത്തെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ പിടിപെട്ടതെന്ന് തിരിച്ചറിയുന്നത്. എന്റെ മുടിയിഴകൾ നരച്ചിട്ടില്ല. പക്ഷെ പെട്ടെന്ന് എന്റെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി'

5/6
 'ബ്ലഡ് ടെസ്റ്റുകൾ ചെയ്തുനോക്കിയെങ്കിലും അവയെല്ലാം നോർമലായിരുന്നു. എല്ലാറ്റിൽ നിന്നും ഞാൻ കുറച്ചുകാലം മാറിനിന്നു. ആ കണ്ടീഷനിൽ നിന്നും പുറത്ത് വന്നു. അതിനെ കുറിച്ച് വന്ന ഗോസിപ്പ് പ്രണയം തകർന്നതുകാരണം ഞാൻ ഡിപ്രഷനിലായി എന്നാണ്'

6/6
 'ഈ കണ്ടീഷൻ തന്നെ വളരെ മോശമായി ബാധിച്ചില്ല. ചെറിയ പാടുകൾ ഇപ്പോഴും കാണാം. കൺപീലികൾക്ക് വെള്ള നിറമുണ്ട്. അത് പക്ഷേ എളുപ്പത്തിൽ കവർ ചെയ്യാനാവും. തുടരെ വർക്ക് ചെയ്യാൻ പറ്റില്ല. കാരണം അപ്പോളത് മുഖത്ത് കാണും. അതുകൊണ്ട്, ജീവിത ശൈലിയിൽ മാറ്റം വരുത്തി. വർക്കുകൾ കുറച്ചു', ആൻഡ്രിയ പറഞ്ഞു.

യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement