സാധാരണ ഗതിയിൽ താരങ്ങൾ ഇത്തരം ചോദ്യങ്ങളോട് ക്ഷുഭിതരാകുകയാണ് പതിവ്. അല്ലെങ്കിൽ ഇവ അവഗണിക്കാറാണ് പതിവ്. എന്നാൽ വളരെ കൂളായി തന്നെ അനിഖ മറുപടിയും നൽകി. 'ശരിയായ അളവിലുള്ള കോട്ടൺ ബ്രാ ധരിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു എന്നാണ് അനിഖ നൽകിയ മറുപടി. എന്നാൽ കോട്ടൺ ബ്രാ ധരിച്ചാൽ കാഴ്ചയിൽ അത് മോശമായിരിക്കുമെന്നും അതിനാൽ താൻ ഓൺലൈൻ വഴിയാണ് അവ വാങ്ങുന്നതെന്നും നടി തുറന്നുപറഞ്ഞു.