തനിക്കെതിരായ വിമര്‍ശനങ്ങളെ പോസിറ്റീവ് മൈന്‍ഡോടെ പങ്കുവെച്ച ഹണി റോസിനെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല. 'സ്വയം ട്രോളുന്നു, അതും ഒരു സന്തോഷമല്ലേ..', എന്നാലും ട്രോളുകൾ accept ചെയ്യാൻ കാണിച്ച ആ മനസ്സ് , എന്തേലും ട്രോൾ കാണുമ്പോഴേക്കും കുരുപൊട്ടി ഒലിക്കുന്ന സെലിബ്രേറ്റികൾക്കിടയിൽ താങ്കൾ ഒരു റിയൽ സ്റ്റാർ ആണ്, ഇതാണ് സ്പോർട്സ് മാൻ സ്പിരിറ്റ്.. എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍