ബോളിവുഡ് താരസുന്ദരി പരിണീതി ചോപ്രയും (Parineeti Chopra) ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും (Raghav Chadha ) തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പരിണീതിയും രാഘവും തന്നെയാണ് നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.