പോൺസ്റ്റാർ എമിലി വില്ലിസ് അതീവഗുരുതരാവസ്ഥയിൽ; ഹൃദയാഘാതത്തിന് പിന്നാലെ കോമയിൽ

Last Updated:
എമിലി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും കുടുംബം വ്യക്തമാക്കി
1/6
 ഹൃദയാഘാതത്തെ തുടർന്ന് പോൺതാരം എമിലി വില്ലീസ് ​അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. അമേരിക്കയിലെ കാലിഫോർണിയയിലെ ചികിത്സാ കേന്ദ്രത്തിൽ എമിലി ജീവനോട് പൊരുതുകയാണെന്ന് പിതാവ് പറഞ്ഞു. കഴിഞ്ഞ മാസമാണ് 25കാരിയായ എമിലി വില്ലീസിന് ഹൃദയാഘാതമുണ്ടായത്.

advertisement
2/6
 അമിതമായി മയക്കുമരുന്ന് കഴിച്ച സാഹചര്യത്തിലാണ് എമിലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചികിത്സക്കിടെ ഹൃദയാ​ഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ആരോ​ഗ്യനില മോശമാവുകയും ആശുപത്രിയിൽ വെച്ച് തന്നെ കോമ സ്റ്റേജിലെത്തുകയുമായിരുന്നു.

3/6
 എമിലി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും എമിലിയുടെ കുടുംബം അറിയിച്ചു.

4/6
 കഴിഞ്ഞ രണ്ടു വർഷമായി പോൺ മേഖലയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു എമിലി വില്ലീസ്.

5/6
 എന്റർടെയ്ൻമെന്റ് മേഖലയിൽ സജീവമാവുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടാവുന്നത്. സാമൂഹ്യമാധ്യമമായ ഇൻസ്റ്റ​ഗ്രാമിൽ 20ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പോൺ താരമാണ് എമിലി വില്ലീസ്.

6/6
 കഴിഞ്ഞ ദിവസം 26കാരിയായ പോൺതാരം സോഫിയ ലിയോണിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സോഫിയയെ അവരുടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement