ബോളിവുഡിൽ നായികാ വേഷങ്ങൾ ചെയ്ത് ആരാധകരുടെ മനംകവർന്ന ആലിയ ഭട്ട് ഹോളിവുഡിലും ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
advertisement
2/6
ഗാൽ ഗാഡോട്ട് പ്രധാന വേഷത്തിലെത്തുന്ന ഹാർട്ട് ഓഫ് സ്റ്റോൺ ആണ് ആലിയയുടെ ആദ്യ ഹോളിവുഡ് ചിത്രം.
advertisement
3/6
നെറ്റ്ഫ്ലിക്സിൽ ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബ്രസീലിൽ നടന്ന നെറ്റ്ഫ്ലിക്സ് ഇവന്റിലായിരുന്നു ട്രെയിലർ പുറത്തു വിട്ടത്.
advertisement
4/6
ഫിഫ്റ്റീൻ ഷെയ്ഡ്സ് ഓഫ് ഗ്രേ ഫെയിം ജാമി ഡോർനനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആലിയ ഭട്ടിന്റെ ആദ്യ ആക്ഷൻ ചിത്രം മാത്രമല്ല ഹാർട്ട് ഓഫ് സ്റ്റോൺ.
advertisement
5/6
ബോളിവുഡ് നായിക ആദ്യമായി അവതരിപ്പിക്കുന്ന നെഗറ്റീവ് റോൾ കൂടിയാണ് ചിത്രത്തിൽ ആരാധകർ കാണാനിരിക്കുന്നത്. ഏജന്റ് റേച്ചൽ സ്റ്റോൺ എന്ന കഥാപാത്രത്തെയാണ് ഗാൽ അവതരിപ്പിക്കുന്നത്.
advertisement
6/6
ടോം ഹാർപർ ആണ് ചിത്രത്തിന്റെ സംവിധായകൻ.
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.
മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.
മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.