മഴയത്ത് നേർത്ത വസ്ത്രവും ധരിച്ച് കൊണ്ട് തെരുവിലൂടെ നടന്നു നീങ്ങിയ നടിയുടെ ചിത്രങ്ങൾ വൈറൽ
Amanda Holden leaves very little to the imagination as she walks in the rain | നേർത്ത വസ്ത്രത്തിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടതാണ് താരത്തിന്റെ ചിത്രങ്ങൾ ചർച്ചയാവാനുള്ള കാരണം
മഴയത്ത് തെരുവിലൂടെ കുട ചൂടി പോകുന്ന നടി. അതിൽ എന്ത് ഇത്ര പറയാനിരിക്കുന്നു എന്ന് ചോദിച്ചാൽ ഈ താരത്തിന്റെ കാര്യത്തിൽ പറയാനുണ്ട്. ഇവർ നേർത്ത വസ്ത്രം ധരിച്ച് നടന്ന് പോയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
2/ 7
ഇംഗ്ലീഷ് താരവും അവതാരകയുമായ അമാൻഡ ഹോൾഡനാണ് നേർത്ത വസ്ത്രം ധരിച്ച് കുടയുമായി സ്റ്റുഡിയോയിൽ നിന്നും റോഡിലേക്കിറങ്ങുന്ന നേരം ക്യാമറയിൽ പതിഞ്ഞത്
3/ 7
'ബ്രാ ലെസ്സ്' പ്രസ്ഥാനങ്ങൾ സജീവമാകുന്ന ഈ കാലത്ത് താരം ബ്രാ ധരിക്കാതെയാണ് ചിത്രങ്ങളിൽ കാണുന്നത്
4/ 7
കയ്യിലൊരു ക്ലച്ച് ബാഗും ഒപ്പം കൂട്ടിയ അമാൻഡ, തന്റെ റേഡിയോ അവതരണത്തിന് ശേഷമുള്ള മടങ്ങിപ്പോക്കിലായിരുന്നു
5/ 7
വളരെ സിമ്പിൾ ആയി വസ്ത്രം ധരിച്ചെങ്കിലും അതോടൊപ്പം ഉപയോഗിച്ച ലളിതമായ മേക്കപ്പിന്റെ കാര്യത്തിലും അമാൻഡ ആരാധകരുടെ കയ്യടി നേടി