advertisement

Animal 2 | കഥയൊക്കെ റെഡിയാണ്; രണ്‍ബീര്‍ കപൂറിന്‍റെ 'അനിമല്‍ 2' ഷൂട്ടിങ് ഈ ദിവസം തുടങ്ങും

Last Updated:
അമിതമായ വയലന്‍സും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുമാണ് സിനിമക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം
1/8
 ബോക്സ്ഓഫീസില്‍ നിന്ന് നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെ രണ്‍ബീര്‍ കപൂര്‍ നായകനായ ബോളിവുഡ് ചിത്രം അനിമലിന് രണ്ടാം വരുന്നു എന്ന വാര്‍ത്ത കുറച്ച് നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

2/8
 അര്‍ജുന്‍ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിന് തുടര്‍ച്ചയുണ്ടാകും എന്ന് ഉറപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

3/8
 അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ പ്രധാന കഥാപാത്രഘങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവരായിരുന്നു നായികമാര്‍.

4/8
 അച്ഛനും മകനും തമ്മിലുള്ള ടോക്സിക് റിലേഷന്‍ഷിപ്പിന്‍റെ കഥ പറഞ്ഞ ചിത്രത്തെ പ്രശംസിച്ചും വിമര്‍സിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

5/8
 അമിതമായ വയലന്‍സും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുമാണ് സിനിമക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ബോക്സ്ഓഫീസില്‍ വന്‍ കളക്ഷനാണ് ചിത്രം നേടിയത്. അനിമലിന്‍റെ ഒടിടി പ്രദര്‍ശനം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിലൂടെ ആരംഭിച്ചിരുന്നു. 

6/8
 റിപ്പോര്‍ട്ടുകള്‍ പ്രകാരം അനിമല്‍ രണ്ടാംഭാഗത്തിന്‍റെ ഏകദേശ കഥ തയാറായി കഴിഞ്ഞു. ഈ വര്‍ഷം പകുതിയോടെ സന്ദീപ് റെഡ്ഡി വംഗ തിരക്കഥാ രചനയിലേക്ക് കടക്കും.

7/8
 നിതീഷ് തിവാരി ഒരുക്കുന്ന രാമായണത്തിന്‍റെ ചിത്രീകരണത്തിന് ശേഷം 2025ല്‍ രണ്‍ബീര്‍ അനിമല്‍ ടുവില്‍ ജോയിന്‍‍ ചെയ്യും. 

8/8
 രൺബീറിൻ്റെ രൺവിജയ് എന്ന കഥാപാത്രത്തെയും അദ്ദേഹത്തിൻ്റെ സ്വഭാവത്തെയും കേന്ദ്രീകരിച്ചായിരിക്കും രണ്ടാം ഭാഗം ഒരുങ്ങുക. നായകനും ഭാര്യ ഗീതാഞ്ജലിയും തമ്മിലുള്ള വഴക്കും മകനുമായുള്ള ബന്ധവും കഥ മുന്നോട്ട് കൊണ്ടുപോകുമെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement