'നമ്മൾ ഓസ്കറിനു അയക്കുന്നത് തെറ്റായ സിനിമകൾ'; എ.ആർ. റഹ്മാൻ
- Published by:Sarika KP
- news18-malayalam
Last Updated:
ഓസ്കറിനായുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പാശ്ചാത്യരായി നിന്നുവേണം അവിടത്തെ കാര്യങ്ങള്‍ മനസിലാക്കാനെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് എന്നും ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തിലൂടെ അഭിമാനിക്കുന്ന സംഗീതജ്ഞനാണ് എആര്‍ റഹ്മാന്‍. 2009-ലാണ് അദ്ദേഹം ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. അതിനു ശേഷം വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് വീണ്ടുമൊരും ഓസ്‌കര്‍ രാജ്യത്തിലേക്ക് എത്തുന്നത്. എന്നാൽ ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങളിൽ ഇന്ത്യയുടെ അഭിമാന നേട്ടത്തിന് പിന്നാലെ ചർച്ചയായിരിക്കുകയാണ് സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ വാക്കുകൾ.
advertisement
advertisement
advertisement
advertisement