'2018' വിജയാഘോഷം; ആസിഫിനൊപ്പം പങ്കു ചേർന്ന് ബിജു മേനോനും ദിലീഷ് പോത്തനും

Last Updated:
ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് '2018' ന്റെ വിജയം ആഘോഷിച്ചത്
1/6
 റിലീസ് ദിനം മുതൽ മികച്ച അഭിപ്രായം സ്വന്തമാക്കിയ '2018' സിനിമ പ്രദ‍ർശനം തുടരുകയാണ്. ആദ്യദിവസം തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

advertisement
2/6
 ചിത്രത്തിന്റെ വിജയം ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ആഘോഷിച്ചിരിക്കുകയാണ്.

3/6
 അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ ,സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമ്മാണവും ജിസ് ജോയ് സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ ലൊക്കേഷനിലാണ് വിജയാഘോഷം സംഘടിപ്പിച്ചത്.

4/6
 ജിസ് ജോയ് ചിത്രത്തിലെ മറ്റൊരു നായകനായ ബിജു മേനോനും ദിലീഷ് പോത്തനും സംവിധായകൻ ജിസ് ജോയും ആഘോഷത്തിൽ പങ്കെടുത്തു. 

5/6
 കേരള ജനത ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച 2018ലെ മഹാപ്രളയം പ്രമേയമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’.

6/6
 ചിത്രത്തിൽ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേൻ, സിദ്ദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം

  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement