ടീമേ എന്ന വിളി ബിനീഷ് ബാസ്റ്റിന്റെ ആരാധകർക്ക് പരിചയമുണ്ട്. എന്ത് പറയാനുണ്ടങ്കിലും ഈ വിളി വിളിച്ചിട്ടേ ബിനീഷ് പറയൂ. ഇന്നിപ്പോ ബിനീഷ് അങ്ങനെ വിളിക്കുന്നത് തന്റെ ആരുമറിയാത്ത സങ്കടവും സ്വപ്നവും ലക്ഷ്യവും ചേർന്നൊരു കാര്യം പറയാനാണ്. തന്റെ വീടിനെ പറ്റി ബിനീഷ് ഹെലോ അക്കൗണ്ടിൽ പറയുന്നു. പോസ്റ്റ് വായിക്കാം