advertisement

Lockdown|80 ദിവസം വീടിനുള്ളിൽ; ലോക്ക്ഡൗൺ ഇളവിൽ പുറത്തേക്കിറങ്ങി ബോളിവുഡ് താരങ്ങൾ

Last Updated:
മിഷൻ ബിഗിൻ എഗൈൻ എന്ന പേരിലാണ് ഇളവുകൾ നൽകിയിരിക്കുന്നത്. ഇതോടെ വ്യായാമത്തിനായി നിരവധി ബോളിവുഡ് താരങ്ങളാണ് പുറത്തിറങ്ങിയത്.
1/7
 കോവിഡിനെ നേരിടുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് 80 ദിവസത്തോളമാണ് മുംബൈ നിവാസികൾക്ക് വീടുകൾക്കുള്ളിൽ തന്നെ അടച്ചിട്ടിരിക്കേണ്ടി വന്നത്.

2/7
 എന്നാൽ കഴിഞ്ഞ ദിവസങ്ങൾ മുംബൈക്കാർക്ക് ചില ഇളവുകൾ ലഭിച്ചിരുന്നു. മിഷൻ ബിഗിൻ എഗൈൻ എന്ന പേരിലാണ് ഇളവുകൾ നൽകിയിരിക്കുന്നത്. ഇതോടെ വ്യായാമത്തിനായി നിരവധി ബോളിവുഡ് താരങ്ങളാണ് പുറത്തിറങ്ങിയത്.

3/7
 സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ ബ്രൂണാ അബ്ദുള്ള

4/7
 കുടുംബത്തിനൊപ്പം പുറത്തുപോകുന്ന ഇമ്രാൻ ഹാഷ്മി

5/7
 സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ ജോർജിയ ആൻഡ്രിയാനി

6/7
 അപ്പാർട്ട്മെന്‍റിന് പുറത്ത് വ്യായാമം ചെയ്യുന്ന കരീന

7/7
 സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ രാകുൽ പ്രീത്

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement