ഗ്ലാമർ ഇടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ബ്രിട്ടീഷ് ടി.വി. താരം ക്ളോ ഫെറി. പക്ഷെ ഇത്തവണ ക്ളോയുടെ വരവ് ഒരു ലക്ഷ്യപൂർത്തീകരണത്തിനു ശേഷമാണ്
2/ 10
കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്നുള്ള ലോക്ക്ഡൗണിൽ, രണ്ട് സ്റ്റോൺ, അതായത് പന്ത്രണ്ടര കിലോയ്ക്ക് മേൽ ശരീരഭാരം കുറച്ചാണ് ക്ളോയുടെ വരവ്. വർഷങ്ങളായി തന്റെ ശരീരഘടനയിൽ നിരവധി മാറ്റങ്ങളാണ് ക്ളോ നടത്തിയിട്ടുള്ളത്. ക്ളോയുടെ വെയ്റ്റ് ലോസ് യാത്രയിലൂടെ
3/ 10
2014 ലെ ക്ളോ ഫെറി
4/ 10
2015ൽ ഒരു പൊതുപരിപാടിയിൽ ക്ളോ
5/ 10
2016 ൽ ഒരു ഷോയ്ക്കിടെ ക്ളോ
6/ 10
2018ൽ
7/ 10
സുഹൃത്തിനൊപ്പം ക്ളോ 2019ൽ
8/ 10
പന്ത്രണ്ടര കിലോ ശരീര ഭാരം കുറച്ച ശേഷം ക്ളോ ഫെറി
9/ 10
ആകാര വടിവൊത്ത ശരീരം നേടിയതിൽ പിന്നെ തനിക്ക് ആരാധകരുടെ പ്രശംസ ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു