ഒരു സിനിമയ്ക്ക് 20 കോടി രൂപ വരെ; ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ദീപിക; തൊട്ടു പിന്നിലാര്?

Last Updated:
കല്‍ക്കിയാണ് താരത്തിന്റെ ഒടുവിൽ പുറത്തിങ്ങിയ ചിത്രം.
1/7
 ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി ദീപിക പദുക്കോണ്. ബോളിവുഡും കടന്ന് ഹോളിവുഡില്‍ എത്തി നില്‍ക്കുകയാണ് താരം. 17 വര്‍ഷമായി ബിഗ് സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ദീപിക പദുകോണ്‍ ഇന്ന് ഇന്ത്യന്‍ നടിമാരില്‍ താരപ്രഭകൊണ്ടും ആസ്തി കൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ്.

advertisement
2/7
 പ്രതിഫലത്തിന്റെ കാര്യത്തിലും താരം മുൻ നിരയിൽ തന്നെയുണ്ട്.ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ദീപിക പദുക്കോണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയ്ക്ക് 15–20 കോടി വരെയാണ് താരം ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

3/7
 കഴിഞ്ഞ വർഷം മുതൽ താരത്തിന്റെ ചിത്രങ്ങൾ ഒക്കെ ബോക്സ് ഓഫിസ് ഹിറ്റായിരുന്നു. കല്‍ക്കിയാണ് താരത്തിന്റെ ഒടുവിൽ പുറത്തിങ്ങിയ ചിത്രം.റെക്കോര്‍ഡ് കലക്ഷനാണ് ചിത്രം നേടിയത്. 2023 ല്‍ പത്താനും ജവാനുമായിരുന്നു ദീപികയുടെ സൂപ്പര്‍ഹിറ്റുകള്‍. സിംഗമാണ് താരത്തിന്‍റേതായി പുറത്തുവരാനുള്ള സിനിമ.

4/7
 പ്രതിഫലപട്ടികയില്‍ ദീപികയ്ക്ക് തൊട്ടുപിന്നില്‍ ആലിയ ഭട്ടാണ്. ഒരു സിനിമയ്ക്ക് 15 കോടി രൂപവീതമാണ് ആലിയ ഒ വാങ്ങുന്നത്. ഗംഗുഭായും ഡാര്‍ലിങ്സുമാണ് ആലിയുടെ ഗ്രാഫ് തന്നെ മാറ്റിയത്.

5/7
 ബ്രഹ്മാസ്ത്ര, റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്നിവയും സൂപ്പര്‍ഹിറ്റുകളായി. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ ആലിയയ്ക്ക് വലിയ ആരാധകവൃന്ദത്തെയാണ് സമീപകാലത്തുണ്ടാക്കി കൊടുത്തത്. ജിഗ്ര, ലൗ ആന്‍റ് വാര്‍, ആല്‍ഫ എന്നിവയാണ് പുറത്തിറങ്ങാനുള്ളത്.

6/7
 കരീന കപൂറാണ് മൂന്നാം സ്ഥാനത്ത്. 8 മുതല്‍ 11 കോടി വരെയാണ് പ്രതിഫലം. ക്രൂവും ജാനേ ജാനും കരീനയെ തിരക്കേറിയ താരമാക്കി. ബക്കിങ്ഹാം മര്‍ഡേഴ്സ്, സിംഗം എന്നിവയാണ് കരീനയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.

7/7
 8–10 കോടി രൂപവരെയാണ് കത്രീന കൈഫും ശ്രദ്ധ കപൂറും ഓരോ സിനിമയ്ക്കും പ്രതിഫലം വാങ്ങുന്നത്. കൃതിസനം, കിയാര അദ്വാനി, കങ്കണ, താപ്സീ പന്നു എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement