15 കോടിയും 30 കോടിയുമൊന്നും വാങ്ങിയില്ല; ജവാനിൽ അതിഥി വേഷത്തിലെ പ്രതിഫലത്തെ കുറിച്ച് ദീപിക പദുകോൺ

Last Updated:
റൺവീർ സിംഗിനൊപ്പം 83, സർക്കസ് എന്നീ സിനിമകളിൽ അഭിനയിക്കാനും പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും ദീപിക
1/9
 ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ വെറും ഇരുപത് മിനുട്ട് മാത്രമായിരുന്നുവെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ദീപിക പദുകോണിന്റേത്.

advertisement
2/9
 ചിത്രത്തിൽ നായികയായ നയൻതാരയേക്കാൾ ഉയർന്ന പ്രതിഫലമാണ് ദീപിക വാങ്ങിയത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നയൻതാരയ്ക്ക് ജവാനിൽ ലഭിച്ച പ്രതിഫലം 10 കോടിയായിരുന്നു.

3/9
 എന്നാൽ, അതിഥി വേഷത്തിലെത്തിയ ദീപികയുടെ പ്രതിഫലം 15 കോടിക്കും 30 കോടിക്കും ഇടയിലാണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോൾ ജവാനിലെ പ്രതിഫലത്തെ കുറിച്ച് ദീപിക തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

4/9
 ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോൺ അഭിനയിച്ചത്. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും.

5/9
 ചിത്രത്തിൽ ഡബിൾ റോളിൽ എത്തിയ ഷാരൂഖ് ഖാന്റെ അമ്മയുടെ വേഷമാണ് ദീപിക അവതരിപ്പിച്ചത്. നേരത്തേയും, സുപ്രധാനമായ അതിഥി വേഷങ്ങളിൽ ദീപിക പദുകോൺ അഭിനയിച്ചിരുന്നു.

6/9
 റൺവീർ സിംഗിനൊപ്പം 83, സിർക്കസ് എന്നീ സിനിമകളിൽ അഭിനയിക്കാനും പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും ദീപിക വെളിപ്പെടുത്തി.

7/9
 ഭർത്താവിന്റെ വിജയത്തിൽ കരുത്തായി നിൽക്കുന്ന ഭാര്യയുടെ വേഷമായിരുന്നു 83 ലേത്. അത്തരമൊരു വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. തന്റെ അമ്മ അങ്ങനെയൊരു സ്ത്രീയായിരുന്നു.

8/9
 ഭർത്താവിന്റെ കരിയറിനു വേണ്ടി ത്യാഗം സഹിക്കുന്ന സ്ത്രീകള‍്ക്കുള്ള ആദരമായിട്ടാണ് 83 ലെ വേഷം ചെയ്തതെന്ന് ദീപിക പറയുന്നു. അതുപോലെ തന്നെയാണ് ഷാരൂഖ് ഖാനും.

9/9
 ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്താൻ തനിക്ക് യാതൊരു മടിയുമില്ല. അതിന് പ്രതിഫലവും വാങ്ങില്ല. രോഹിത് ഷെട്ടിയോടും ഇതേ സമീപനമാണെന്നും ദീപിക പറയുന്നു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement