കറുത്ത ബിക്കിനി ധരിച്ച് ദിഷ പട്ടാണി; മനോഹര ചിത്രം ആരാധകർക്കായി പങ്കുവെച്ച് താരം

Last Updated:
ബിക്കിനി ധരിച്ച് കിടക്കുന്നതാണ് ചിത്രം. മുഖത്തടിക്കുന്ന സൂര്യപ്രകാശത്തിൽ ദിഷയുടെ മുഖം തിളങ്ങിയിട്ടുമുണ്ട്.
1/8
 കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് മിക്ക സെലിബ്രിറ്റികളും. ജീവിതത്തിലെ നല്ല നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

advertisement
2/8
 അത്തരത്തിൽ മനോഹരമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം ദിഷ പട്ടാണി. ഇൻസ്റ്റഗ്രാമിലാണ് ദിഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

3/8
 കറുത്ത ബിക്കിനി ധരിച്ച ചിത്രമാണ് ദിഷ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

4/8
 ബിക്കിനി ധരിച്ച് കിടക്കുന്നതാണ് ചിത്രം. മുഖത്തടിക്കുന്ന സൂര്യപ്രകാശത്തിൽ ദിഷയുടെ മുഖം തിളങ്ങിയിട്ടുമുണ്ട്.
ബിക്കിനി ധരിച്ച് കിടക്കുന്നതാണ് ചിത്രം. മുഖത്തടിക്കുന്ന സൂര്യപ്രകാശത്തിൽ ദിഷയുടെ മുഖം തിളങ്ങിയിട്ടുമുണ്ട്.
advertisement
5/8
 എന്നെ തിരികെ കൊണ്ടുപോകൂ എന്ന് കുറിച്ചു കൊണ്ടാണ് ദിഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തിരമാലയുടെയും പൂവിന്റെയും ഇമോജിയും താരം പങ്കുവെച്ചിരിക്കുന്നു.

6/8
 സുശാന്ത് സിംഗ് നായകനായ എംഎസ് ധോണി ദ അൺ ടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദിഷ.

7/8
 അനിൽ കപൂർ, ആദിത്യ റോയ് കപൂർ, കുനാൽ കെമ്മു എന്നിവർക്കൊപ്പം മലാങ് എന്ന ചിത്രത്തിലാണ് ദിഷ അവസാനമായി അഭിനയിച്ചത്. പ്രതികാരത്തിന്റെ കഥ പറയുന്ന മോഹിത് സൂരി ചിത്രമാണ് മലാങ്.

8/8
 സല്‍മാൻ ഖാൻ നായകനാകുന്ന രാധേയാണ് ദിഷയുടെ അടുത്ത ചിത്രം. കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് വൈകിയിരിക്കുകയാണ്.

ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ; ചുട്ട മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ;മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
  • ആസാമിലും ഗുജറാത്തിലും സെമികണ്ടക്ടർ നിക്ഷേപം നടത്തിയതിനെ പ്രിയങ്ക് ഖാർഗെ വിമർശിച്ചു.

  • പ്രിയങ്ക് ഖാര്‍ഖെയുടെ പ്രസ്താവന ആസാമിലെ യുവാക്കളെ അപമാനിക്കുന്നതാണെന്ന് ശര്‍മ.

  • പ്രിയങ്കിന്‍റെ പ്രസ്താവനയ്ക്കെതിരേ ബിജെപിയും രംഗത്തെത്തി

View All
advertisement