King Of Kotha | ഓണത്തിന് കിങ് ഓഫ് കൊത്തയ്ക്ക് എന്ത് കിട്ടി; ദുല്‍ഖര്‍ ചിത്രത്തിന്‍റെ ആദ്യ ആഴ്ചയിലെ കളക്ഷന്‍

Last Updated:
King Of Kotha Collection Report : അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും  ദുല്‍ഖറിന്‍റെ വേഫേറെർ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
1/7
 ഓണക്കാലത്ത് തിയേറ്ററുകളെ ഇളക്കി മറിക്കാനെത്തിയ ദുല്‍ഖര്‍‌ സല്‍മാന്‍റെ കിങ് ഓഫ് കൊത്തയുടെ ആദ്യ ആഴ്ചയിലെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍.

advertisement
2/7
 അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും  ദുല്‍ഖറിന്‍റെ വേഫേറെർ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച് ചിത്രം 7 ദിവസം കൊണ്ട്  36 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തു എന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം.

3/7
 രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്റർനെറ്റിലെ വ്യാജപ്പതിപ്പുകളും സിനിമ നേരിട്ടതായി അണിയറക്കാര്‍ പറയുന്നു. 

4/7
 കേരളത്തിൽ നിന്ന് മാത്രം ഇതുവരെ പതിനാലര കോടിയിലധികം രൂപയും ആർ ഓ ഐ വരുമാനം ഏഴ് കോടിയിലധികം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്.

5/7
King of Kotha, King of Kotha review, Dulquer Salmaan, King of Kotha and Dulquer Salman, Kotha Raju Dulquer Salmaan, Abhilash Joshiy, King of Kotha and Abhilash Joshiy, കിംഗ് ഓഫ് കൊത്ത, ദുൽഖർ സൽമാൻ, കിംഗ് ഓഫ് കൊത്ത റിവ്യൂ, കിംഗ് ഓഫ് കൊത്ത മലയാളം റിവ്യൂ, കിംഗ് ഓഫ് കൊത്ത news18 മലയാളം, അഭിലാഷ് ജോഷി, അഭിലാഷ് ജോഷി കിംഗ് ഓഫ് കൊത്ത
കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്‍ രണ്ടു ഗെറ്റപ്പുകളിലാണ് എത്തുന്നത്. 
advertisement
6/7
 ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ,അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

7/7
 കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement