Anikha Surendran | പതിനേഴാം വയസ്സിൽ ഹീറോയിൻ ലുക്കിൽ അനിഖ സുരേന്ദ്രൻ; വൈറലായി ഫോട്ടോഷൂട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
മലയാളത്തിലും തമിഴിലും നയൻതാരയുടെ മകളുടെ വേഷം ചെയ്തിട്ടുള്ള അനിഖ ഗ്ലാമർ ലുക്കിലാണ് ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
advertisement
മലയാളത്തിലും തമിഴിലും നയൻതാരയുടെ മകളുടെ വേഷം ചെയ്തിട്ടുള്ള അനിഖ ഗ്ലാമർ ലുക്കിലാണ് ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴിൽ യെന്നൈ അറിന്താൽ, വിശ്വാസം എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് അനിഖ കാഴ്ചവെച്ചത്. മലയാളത്തിൽ, അഞ്ചു സുന്ദരികൾ, ദ ഗ്രേറ്റ് ഫാദർ, ഭാസ്ക്കർ ദ റാസ്ക്കൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അനിഖ കൈയടി നേടി. (ചിത്രം: Instagram anikhasurendran)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement