advertisement

Happy birthday Neeraj Madhav| അച്ഛനായ ശേഷമുള്ള നീരജ് മാധവിന്റെ ആദ്യത്തെ പിറന്നാൾ

Last Updated:
Happy birthday Neeraj Madhav | ഇക്കുറി പിറന്നാൾ ആഘോഷിക്കാൻ അച്ഛനൊപ്പം കുഞ്ഞ് മകൾ കൂടിയുണ്ട്
1/5
[caption id="attachment_351827" align="alignnone" width="1200"]
<div class="mceTemp">
<dl id="attachment_363853" class="wp-caption alignnone" style="width: 1200px;">
 	<dt class="wp-caption-dt"> ഇന്ന് നീരജ് മാധവിന് പിറന്നാൾ. ഇക്കുറി പിറന്നാൾ ആഘോഷിക്കാൻ അച്ഛനൊപ്പം കുഞ്ഞ് മകൾ കൂടിയുണ്ട്. ഫെബ്രുവരി മാസത്തിലാണ് നീരജ് മാധവ് അച്ഛനായ വിവരം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്[/caption]
[caption id="attachment_351827" align="alignnone" width="1200"] ഇന്ന് നീരജ് മാധവിന് പിറന്നാൾ. ഇക്കുറി പിറന്നാൾ ആഘോഷിക്കാൻ അച്ഛനൊപ്പം കുഞ്ഞ് മകൾ കൂടിയുണ്ട്. ഫെബ്രുവരി മാസത്തിലാണ് നീരജ് മാധവ് അച്ഛനായ വിവരം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്[/caption]
advertisement
2/5
 ദീപ്തി ജനാർദ്ദൻ ആണ് ഭാര്യ. മലയാളത്തിലെ യൂത്ത് ഐക്കൺ, ഡാൻസർ തുടങ്ങിയ നിലകളിൽ നീരജ് ശ്രദ്ധ നേടിയിരുന്നു 
ദീപ്തി ജനാർദ്ദൻ ആണ് ഭാര്യ. മലയാളത്തിലെ യൂത്ത് ഐക്കൺ, ഡാൻസർ തുടങ്ങിയ നിലകളിൽ നീരജ് ശ്രദ്ധ നേടിയിരുന്നു 
advertisement
3/5
 2018 ലായിരുന്നു ഇവരുടെ വിവാഹം. ദീപ്തി സോഫ്ട്‍വെയർ രംഗത്താണ് ജോലി ചെയ്യുന്നത് 
2018 ലായിരുന്നു ഇവരുടെ വിവാഹം. ദീപ്തി സോഫ്ട്‍വെയർ രംഗത്താണ് ജോലി ചെയ്യുന്നത് 
advertisement
4/5
 ആദ്യത്തെ കണ്മണി മകളാണ് എന്ന് പറഞ്ഞ് it's a girl എന്നെഴുതിയ ബലൂൺ പിടിച്ചുള്ള ദമ്പതികളുടെ ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്
ആദ്യത്തെ കണ്മണി മകളാണ് എന്ന് പറഞ്ഞ് it's a girl എന്നെഴുതിയ ബലൂൺ പിടിച്ചുള്ള ദമ്പതികളുടെ ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്
advertisement
5/5
 അടുത്തിടെ നീരജ് പുതിയ റാപ് സോംഗ് അവതരിപ്പിച്ചിരുന്നു. ഈ ഗാനം വൈറലായിരുന്നു
അടുത്തിടെ നീരജ് പുതിയ റാപ് സോംഗ് അവതരിപ്പിച്ചിരുന്നു. ഈ ഗാനം വൈറലായിരുന്നു
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement