ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'

Last Updated:
Hotness overload in just released trailer of Dirty Hari movie | അത്യന്തം ചൂടൻ രംഗങ്ങൾ അടങ്ങിയ 'ഡേർട്ടി ഹരി' ചിത്രത്തിന്റെ ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്
1/6
 സെൻസറിംഗ് കടമ്പയ്ക്ക് പുറത്ത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസാവുന്ന ചിത്രങ്ങളിൽ ഗ്ലാമറിന്റെയും ഹോട്ട്‌നെസ്സിന്റെയും അതിപ്രസരമോ? ഇന്ന് പുറത്തിറങ്ങിയ 'ഡേർട്ടി ഹരി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചന മറിച്ചൊന്നുമല്ല

advertisement
2/6
 അത്യന്തം ചൂടൻ രംഗങ്ങൾ അടങ്ങിയ ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്

3/6
 'തുനേഗാ തുനേഗാ' സിനിമയ്ക്ക് എട്ട് വർഷങ്ങൾക്കപ്പുറം എം.എസ്. രാജു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡേർട്ടി ഹരി'

4/6
 ശ്രാവൺ റെഡ്‌ഡി നായകനാവുന്ന ചിത്രത്തിൽ റുഹാനി ശർമ്മ, സിമ്രത് കൗർ എന്നിവർ നായികമാരാവുന്നു

5/6
 ഹ്യൂമർ, ഡ്രാമ, ഇമോഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ്

6/6
 ഡിജിറ്റൽ റിലീസിനായി ആമസോൺ പ്രൈമുമായി നിർമ്മാതാക്കൾ ചർച്ചയിലാണ്

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement