Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം
- Published by:Asha Sulfiker
- news18-malayalam
Last Updated:
പട്ന പൊലീസ് സംഘത്തെ സഹായിക്കാൻ മുംബൈ പൊലീസ് തയ്യാറാകുന്നില്ലെന്ന് തുടക്കം മുതൽ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ കൈമാറാനോ മറ്റ് സഹായങ്ങൾ നൽകാനോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം
advertisement
advertisement
advertisement
advertisement
മുംബൈ പൊലീസിന്‍റെ ഈ നടപടിക്കെതിരെ സുശാന്തിന്‍റെ ആരാധകരും രംഗത്തെത്തിയിരുന്നു. പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. ഇതിനിടെ സുശാന്ത് കേസ് അന്വേഷണത്തിന് നേതൃത്വം കൊടുക്കാൻ ബീഹാറിൽ നിന്നെത്തിയ പട്ന എസ്പി വിനയ് തിവാരിയെ നിർബന്ധമായി ക്വറന്‍റീൻ ചെയ്തതും വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.
advertisement
advertisement