അടുത്തിടെ നടത്തിയ വെയ്റ്റ്ഗെയ്ൻ പ്രക്രിയയും ആദ്യ സിനിമയുടെയും പേരിൽ നടി ഇഷാനി കൃഷ്ണ ശ്രദ്ധ നേടുകയുണ്ടായി. പലപ്പോഴും 39-41 കിലോയിൽ കൂടാത്ത ശരീരഭാരം സ്വപ്രയത്നത്താൽ 50 കിലോ ആയി വർദ്ധിപ്പിച്ചാണ് ഇഷാനി ശ്രദ്ധ നേടിയത്. അതുപോലെ തന്നെ നാല് സഹോദരിമാരിൽ നീളൻ തലമുടിയുടെ ഉടമയായാണ് ഇഷാനി കൃഷ്ണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്