Drishyam 2 | ഷൂട്ടിങ് തുടങ്ങാനിരുന്നു, ദൃശ്യം 2ന് മേൽ ട്രോൾ പെരുമഴ തുടങ്ങാൻ
- Published by:user_57
- news18-malayalam
Last Updated:
It is raining trolls on Drishyam 2 movie | സാധാരണ ഗതിയിൽ റിലീസ് കഴിഞ്ഞ് ട്രോളുകൾ ഇറങ്ങുമ്പോൾ ദൃശ്യം 2ന് ഷൂട്ടിങ്ങ് തുടങ്ങിയത് മുതൽ ട്രോളുകളുടെ പ്രവാഹമാണ്
റിലീസ് കഴിഞ്ഞ് ടി.വി.യിലെ പ്രദർശനം കഴിഞ്ഞാലാണ് പല സിനിമകളും ട്രോളിൽ ഇടം നേടുന്നത്. ഇതിനെ മറികടന്നു ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ മോഹൻലാൽ ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിന് മേൽ ട്രോൾ പെരുമഴയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾ ചുവടെ കാണാം. ഇന്റർനാഷണൽ ചളു യൂണിയൻ, ശ്രീകാന്ത് വെട്ടിയാർ, രമണൻ എന്റെർറ്റൈന്മെന്റ്സ് തുടങ്ങിയ പേജുകളിൽ പ്രത്യക്ഷപ്പെട്ട ട്രോളുകൾ
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement