advertisement

ഇതിനൊരു അന്ത്യമില്ലേ ! ജയിലര്‍ വിജയാഘോഷത്തില്‍ കലാനിധി മാരന്‍റെ അടുത്ത ചെക്ക് അനിരുദ്ധിന്

Last Updated:
സിനിമയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും നിര്‍മ്മാതാവ് കലാനിധി മാരന്‍ സമ്മാനം നല്‍കിയത് വാര്‍ത്തയായിരുന്നു.
1/8
 ബോക്സ് ഓഫീസില്‍ തരംഗമായി മാറിയ രജനികാന്ത് ചിത്രത്തിന്‍റെ വിജയാഘോഷം അവസാനിക്കുന്നില്ല. തലൈവരുടെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിച്ച ആരാധകര്‍ക്ക് ഒരു 'തിരുവിഴ' തന്നെ ജയിലര്‍ സമ്മാനിച്ചു

2/8
India’s Highest Paid Actor, Highest Paid Actor in India, Rajinikanth remuneration in jailer, Rajinikanth, jailer success, Nelson Dilipkumar , Jailer, Jailer box office, Rajinikanth salary Jailer, Rajinikanth fees, sun pictures, Kalanithi Maran , ജയിലര്‍, ജയിലര്‍ വിജയം, രജനികാന്ത്, നെല്‍സണ്‍ ദിലീപ്കുമാര്‍, മോഹന്‍ലാല്‍, സണ്‍ പിക്ചേഴസ്
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഈ മാസ് ആക്ഷന്‍ ത്രില്ലര്‍ സിനിമ സണ്‍പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ജയിലര്‍ 564.35  കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് അണിയറക്കാര്‍ അറിയിച്ചത്.
advertisement
3/8
 സിനിമയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും നിര്‍മ്മാതാവ് കലാനിധി മാരന്‍ സമ്മാനം നല്‍കിയത് വാര്‍ത്തയായിരുന്നു.
സിനിമയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും നിര്‍മ്മാതാവ് കലാനിധി മാരന്‍ സമ്മാനം നല്‍കിയത് വാര്‍ത്തയായിരുന്നു.
advertisement
4/8
 ഇപ്പോഴിതാ നായകനും സംവിധായകനും പിന്നാലെ ജയിലറിലെ തീപ്പൊരി പാട്ടുകള്‍ക്ക് സംഗീതം നല്‍കിയ അനിരുദ്ധിനും നിര്‍മ്മാതാവിന്‍റെ വക സമ്മാനമെത്തി.

5/8
Jailer, Jailer movie, Jailer release, Rajinikanth, Ranijikanth in Jailer, ജെയ്‌ലർ, ജെയ്‌ലർ റിലീസ്
അനിരുദ്ധിന് ചെക്ക് കൈമാറുന്ന കലാനിധിമാരന്‍റെ ചിത്രം സണ്‍ പിക്ചേഴ്സ് പങ്കുവെച്ചു. എത്രകോടിയാണ് അനിരുദ്ധിന് പാരിതോഷികമായി നല്‍കിയതെന്ന് വ്യക്തമായിട്ടില്ല.
advertisement
6/8
 രജനികാന്തിന് പ്രതിഫലത്തിന് പുറമെ 100 കോടിയോളം രൂപയുടെ ചെക്കും ബിഎംഡബ്ല്യു കാറുമാണ് സമ്മാനിച്ചത്.

7/8
 സംവിധായകന്‍ നെല്‍സണും ലാഭത്തിന്‍റെ പങ്കും പോര്‍ഷെയുടെ ആഡംബരകാറും സമ്മാനിച്ചു.ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

8/8
 മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷഫോഫ് എന്നിവരും അതിഥി വേഷത്തിലെത്തിയ സിനിമ തമിഴ്നാടിന് പുറത്തും മികച്ച വിജയം തന്നെ നേടി. ഓണക്കാലത്ത് മറ്റ് സിനിമകള്‍ ഇറങ്ങിയപ്പോഴും കേരളത്തില്‍ ജയിലറിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement