advertisement

കങ്കണയ്ക്കെതിരെ മാനനഷ്ടകേസ്; ജാവേദ് അക്തറിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്

Last Updated:
ഒരു അഭിമുഖത്തിനിടയിൽ ജാവേദ് അക്തറിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം.
1/5
 ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടകേസിൽ അന്വേഷണത്തിന് ഉത്തരവ്. മുംബൈ കോടതിയാണ് ജുഹൂ പോലീസിന് അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്. ജനുവരി 16 ന് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിൽ പറയുന്നു.

2/5
Kangana Ranaut, Javed Akhtar, Kangana Ranaut Thalaivi, Bollywood, defamation case against Kangana Ranaut, കങ്കണ റണൗത്ത്, ജാവേദ് അക്തർ
അന്ധേരി മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജാവേദ് അക്തറും ഹാജരായിരുന്നു. കഴിഞ്ഞ മാസമാണ് ജാവേദ് അക്തർ കങ്കണയ്ക്കെതിരെ കോടതിയെ സമീപിച്ചത്. ഡിസംബർ മൂന്ന് ഗാനരചയിതാവിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
advertisement
3/5
Kangana Ranaut, Kangana Ranaut post, Kangana Ranaut on Jallikattu, കങ്കണ റണൗത്
ഒരു അഭിമുഖത്തിനിടയിൽ ജാവേദ് അക്തറിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് പരാതിയിൽ ജാവേദ് അക്തർ പറയുന്നു.
advertisement
4/5
Sushant Singh Rajput, Sushant Singh Rajput suicide, Bollywood, Kangana Ranaut, nepotism
അഭിമുഖത്തിന്റെ വീഡിയോ പെൻഡ്രൈവിലാക്കി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
advertisement
5/5
 കങ്കണയുടെ പരാമർശങ്ങൾ പൊതുസമൂഹത്തിൽ ജാവേദ് അക്തറിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും സോഷ്യൽമീഡിയയിൽ ആക്രമങ്ങൾ നേരിടേണ്ടി വന്നെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കങ്കണയുടെ പരാമർശങ്ങൾ പൊതുസമൂഹത്തിൽ ജാവേദ് അക്തറിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും സോഷ്യൽമീഡിയയിൽ ആക്രമങ്ങൾ നേരിടേണ്ടി വന്നെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement