ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഹോം എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം റോജിന്‍ സംവിധാനം ചെയ്യുന്ന കത്തനാര്‍ മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജെറ്റില്‍ ഒരുങ്ങുന്നു.
2/ 6
പൂര്‍ണമായി വെര്‍ച്യുല്‍ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയായ കത്തനാര്‍, ഗോഗുലം മൂവീസിന്റെ ബാനറില്‍ ഗോഗുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.
3/ 6
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന സിനിമയാണ് 'കത്തനാര്‍'
4/ 6
അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ അവതരിപ്പിക്കുകയാണ്.
5/ 6
പൂര്‍ണമായും നമ്മുടെ നാട്ടിലെ സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാര്‍.
6/ 6
ഏഴുഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും.