ബോക്‌സോഫീസ് ഇളക്കിമറിച്ച് '2018'; കളക്ഷൻ 150 കോടി
- Published by:Sarika KP
- news18-malayalam
Last Updated:
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത് ആരാധകരുമായി പങ്കുവച്ചത്.
advertisement
advertisement
റിലീസ് ചെയ്ത് മൂന്നാം ആഴ്ചയ്ക്കുള്ളിലാണ് ചിത്രം 150 കോടി ക്ലബ്ബിൽ ഇടം നേടിയത്. 2018-ന്റെ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നേട്ടത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. 150 കോടിക്കൊപ്പം നിൽക്കുമ്പോഴും താൻ തലകുനിച്ചു കൈകൂപ്പി പ്രേക്ഷകരെ വന്ദിക്കുന്നുവെന്ന് വേണു കുറിച്ചു. അതിരുകടന്ന ആഹ്ലാദമോ അഹങ്കാരമോ ഇല്ലെന്നും ഇതെല്ലാം ദൈവ നിശ്ചയമാണെന്നും നിർമാതാവ് പറഞ്ഞു.
advertisement
advertisement