കണ്ണൂർ സ്ക്വാഡ് കുതിപ്പ് തുടരുന്നു; 15 ദിവസത്തെ ബോക്സോഫീസ് കളക്ഷൻ വിവരങ്ങൾ പുറത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
തുടക്കത്തിൽ കുറച്ച് തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് പിന്നീട് തിയറ്ററുകളുടെയും സ്ക്രീനുകളുടെയും എണ്ണം കൂട്ടി
advertisement
advertisement
advertisement
advertisement
ചിത്രത്തിൽ പ്രധാനവേഷം ചെയ്ത റോണി ഡേവിഡ് രാജിന്‍റെ സഹോദരൻ റോബി വർഗീസ് രാജ് സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്. മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്ക്വാഡ് നിർമിച്ചിരിക്കുന്നത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്. കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായിരുന്നു.
advertisement
advertisement
advertisement