Kiccha Sudeepa | കിച്ച സുദീപ യഥാർത്ഥ പേരല്ല; നടന്റെ പേരിനു പിന്നിലെ യഥാർത്ഥ കാരണമിതാണ്
- Published by:user_57
- news18-malayalam
Last Updated:
കിച്ച സുദീപ എന്ന കന്നഡ താരത്തിന് ഇന്ന് പിറന്നാൾ
കിച്ച സുദീപ (Kiccha Sudeepa) എന്നറിയപ്പെടുന്ന കന്നഡ ചലച്ചിത്ര താരത്തിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. സംവിധായകന്റെയും നിർമ്മാതാവിന്റെയും വേഷവും ഇതിനോടകം കൈകാര്യം ചെയ്തിട്ടുള്ള സുദീപക്ക് ഈ വർഷം 51 വയസ്സ് തികയുന്നു. ആരാധകർക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആഘോഷിക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്. നടനെക്കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകൾ ഇവിടെ പരിചയപ്പെടാം
advertisement
advertisement
advertisement
advertisement
advertisement
നിരാലംബരായ സ്കൂൾ കുട്ടികളുടെ സ്കോളർഷിപ്പ് യൂണിഫോം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന കിച്ച സുധീപ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന അദ്ദേഹം നടത്തുന്നു. കോവിഡ് പാൻഡെമിക്കിന്റെ ബുദ്ധിമുട്ടേറിയ കാലങ്ങളിൽ അദ്ദേഹം മുതിർന്ന കന്നഡ സിനിമാ കലാകാരന്മാരെ ജോലി ലഭിക്കാൻ സഹായിക്കുകയും ചെയ്തു
advertisement


