Sushant Singh Rajput | സുശാന്ത് സിംഗ് രാജ്പുതിന് ആദരം; താരത്തിന്‍റെ മെഴുക് പ്രതിമയൊരുക്കി ശിൽപ്പി

Last Updated:
ഇക്കഴിഞ്ഞ ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. 
1/6
Sushant Singh Rajput wax statue
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന് ആദരമായി അദ്ദേഹത്തിന്‍റെ പൂർണ്ണകായ പ്രതിമയൊരുക്കി ശിൽപ്പി.  (ചിത്രം- ANI)
advertisement
2/6
 കൊൽക്കത്ത അസനോളിൽ നിന്നുള്ള ശിൽപ്പിയായ  സുകന്തോ റായി  ആണ് സുശാന്തിന്‍റെ പൂർണ്ണകായ മെഴുകു പ്രതിമ നിർമ്മിച്ചത്.  (ചിത്രം- ANI)

3/6
 'അദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അദ്ദേഹം നമ്മളെ വിട്ടു പോയതിൽ വളരെയധികം സങ്കടമുണ്ട്. സുകന്തോ പറയുന്നു. (ചിത്രം- ANI)

4/6
 ഈ പ്രതിമ തന്‍റെ മ്യൂസിയത്തിനായി നിർമ്മിച്ചതാണെന്നും സുശാന്തിന്‍റെ കുടുംബം ആവശ്യപ്പെട്ടാൽ അവർക്കായി വേറെ നിർമ്മിച്ച് നൽകുമെന്നും സുകന്തോ അറിയിച്ചിട്ടുണ്ട്. 

5/6
 സുകന്തോ നിർമ്മിച്ച സുശാന്തിന്‍റെ മെഴുകുപ്രതിമ (ചിത്രം- ANI)

6/6
sushant singh rajput, sushant singh rajput death, sushant singh rajput news, sushant singh rajput latest news, rhea chkraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ
ഇക്കഴിഞ്ഞ ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. 
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി

  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement