24 കാരറ്റ് ഗോള്‍ഡ് ഖാദി ബ്ലോക്ക് പ്രിന്റാണ് കേരള സാരിയുടെ സവിശേഷത. ചുവപ്പും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന വര്‍ക്കുകള്‍ സാരിക്ക് റിച്ച് ലുക്ക് നല്‍കി. മസ്റ്റാര്‍ഡ് നിറത്തിലുള്ള രേഷം (ഒരു പ്രത്യേകതരം നൂല്) എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത, പ്രിന്റഡ് ബ്ലൗസ് ആയിരുന്നു സാരിക്കൊപ്പം പെയര്‍ ചെയ്തത്.