ചാക്കോച്ചനും ചെക്കന്മാരും; കൊളംബോയില്‍ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുഞ്ചാക്കോ ബോബന്റെ സെൽഫി; ചിത്രം വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
മോഹൻലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചിരിക്കുന്ന മമ്മൂട്ടിയാണ് ഒരു ചിത്രത്തിലുള്ളത്
advertisement
advertisement
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ സെൽഫി മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചു. മലയാളത്തിന്റെ ബിഗ് എംസിനൊപ്പം എന്ന തലക്കെട്ടിൽ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിന്നു. ഒരു മഹേഷ് നാരായണൻ ചിത്രം എന്നും പോസ്റ്റിലുണ്ട്. മോഹൻലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചിരിക്കുന്ന മമ്മൂട്ടിയാണ് ഒരു ചിത്രത്തിലുള്ളത്. ഇരുവർക്കുമൊപ്പം ചിലവിടുന്ന കുഞ്ചാക്കോ ബോബനെയാണ് മറ്റ് രണ്ട് ചിത്രങ്ങളിൽ കാണാനാവുക.
advertisement
advertisement
നേരത്തേ കൊളംബോയിൽ പോകാനായി കൊച്ചിയിലെത്തിയ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോർജ് എന്നിവരുടെ ദൃശ്യം ആന്റണി പെരുമ്പാവൂർ പുറത്തുവിട്ടിരുന്നു. ഇതിന് വൻ സ്വീകാര്യതയാണ് ആരാധകരിൽനിന്ന് ലഭിച്ചത്. ഇതിനുപിന്നാലെയാണിപ്പോൾ കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വൈറലായിരിക്കുന്നത്.