Vishak Nair | കുപ്പിയ്ക്ക് കൂട്ട് ഇനി ക്യാത്തിയല്ല; ആനന്ദം ഫെയിം വിശാഖ് ഇനി ജനപ്രിയയ്ക്ക് സ്വന്തം; ചിത്രങ്ങള്‍

Last Updated:
വിശാഖിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്
1/10
 ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വിശാഖ് നായര്‍. പിന്നീട് നിരലധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ ചുവടുറപ്പിച്ച വിശാഖിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

advertisement
2/10
 ജയപ്രിയ നായരാണ് വിശാഖിന്റെ വധു. നേരത്തെ ജയപ്രിയയെ പരിചയപ്പെടുത്തി സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. (Image - Instagram)

3/10
 'അതിയായ സന്തോഷത്തോടെയും ആവേശത്തോടെയും എന്റെ നവവധു പരിചയപ്പെടുത്തുന്നു, ജയപ്രിയ നായര്‍. ഞങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാകും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം', എന്നായിരുന്നു വിശാഖ് കുറിച്ചത്. (Image - Instagram)

4/10
 ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ ആരാധകരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു (Image - Instagram)

5/10
 കുപ്പി എന്ന കഥാപാത്രത്തിലൂടെയാണ് വിശാഖ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. കുപ്പിയുടെ സംസാരവും മാനറിസങ്ങളുമെല്ലാം മലയാളികള്‍ ഏറെ ആസ്വദിച്ചിരുന്നു. (Image - Instagram)

6/10
 (Image - Instagram)
(Image - Instagram)
advertisement
7/10
 (Image - Instagram)
(Image - Instagram)
advertisement
8/10
 (Image - Instagram)
(Image - Instagram)
advertisement
9/10
 (Image - Instagram)
(Image - Instagram)
advertisement
10/10
 (Image - Instagram)
(Image - Instagram)
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement