സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിക്കൊണ്ടിരിക്കുന്ന പുതിയ ട്രെൻഡാണ് 'ലൈറ്റ്'. അതെന്താ ഫേസ്ബുക് ലൈറ്റ്, യുബർ ലൈറ്റ് എന്നൊക്കെ പറയുന്ന പോലൊരു ലൈറ്റെന്നല്ലേ? മുഖസാദൃശ്യം അല്ലെങ്കിൽ ട്രോളന്മാർ കണ്ടെത്തുന്ന മറ്റേതെങ്കിലും തരത്തിലെ രസകരമായ സാദൃശ്യം ചേർത്താണ് ഈ ലൈറ്റ് വേർഷനുകൾ ഇറങ്ങിയിട്ടുള്ളത്. മലയാളത്തിലെ നായകന്മാർക്കും നായികമാർക്കും അല്ലാതെ പൊതുവിലുള്ള ചില കാര്യങ്ങൾക്കും ഈ ലൈറ്റ് വേർഷൻ നിലവിലുണ്ട്. ചില ശ്രദ്ദേയ ലൈറ്റ് ട്രോളുകളാണിവിടെയുള്ളത്