പരിക്ക് നിസ്സാരം; എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും'; ലോകേഷ് കനകരാജ്

Last Updated:
അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയതായും ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.
1/6
 കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ വന്‍ ജനക്കൂട്ടമാണ് പാലക്കാട് അരോമ തിയേറ്ററില്‍ തടിച്ചുകൂടിയത്.

advertisement
2/6
 എന്നാൽ ഇതിനിടെ ഉണ്ടായ തിരക്കിനിടയില്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്കേറ്റതും മറ്റു പരിപാടികൾ റദ്ദാക്കി തിരികെ ചെന്നൈയിലേക്ക് മടങ്ങിയതും വാർത്തകളിൽ നിറഞ്ഞി നിന്നിരുന്നു.

3/6
 എന്നാൽ ഇപ്പോഴിതാ താരത്തിനു പറ്റിയത് നിസ്സാര പരിക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിക്കുകയൂം പ്രാഥമിക ചികിത്സ നേടിയ ശേഷം തിരിച്ചു അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയതായും ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.

4/6
 എന്നാൽ പരിക്കിനു ശേഷം ആദ്യമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ. സോഷ്യല്‍ മീഡിയ എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 'നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം, നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയും ഉണ്ട്.

5/6
 ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്‌നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക ലോകേഷ് കനകരാജ് എക്‌സില്‍ കുറിച്ചു.

6/6
Lokesh kanagaraj,Lokesh Kanagaraj About His Love Life , Rajanikanth,ബാബു ആന്റണി,വിജയ് ചിത്രം ലിയോ,ലോകേഷ് കനകരാജ്,രജനീകാന്ത് ,ലോകേഷ് കനകരാജ് - രജനീകാന്ത് ചിത്രം ഉടൻ,തലൈവര്‍ 171 ,lokesh kanagaraj interview,lokesh kanagaraj vikram,lokesh kanagaraj speech,lokesh kanagaraj and kamal haasan,lokesh kanagaraj interviews,life of lokesh kanagaraj,superstar rajinikanth,superstar,superstar rajini,rajini songs,rajini movie,thalaivar 169,super star rajini songs,tribute to superstar rajinikanth,latest news,latest updates,news updates, news 18 malayalam , news 18 kerala, entertainment news
ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ വിസിറ്റുകൾ അദ്ദേഹം ഒഴിവാക്കി. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റിനായി മറ്റൊരു ദിവസം എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.
advertisement
72 മണിക്കൂര്‍ ജോലി, വീട്ടില്‍ ചെലവഴിക്കുന്നത് 16 മണിക്കൂര്‍; വൈറലായി ഭര്‍ത്താവിനെ ശകാരിക്കുന്ന ഭാര്യ

  • 72 മണിക്കൂര്‍ ജോലി ചെയ്ത് വീട്ടിലെത്തിയ ഭര്‍ത്താവിനോട് ദേഷ്യപ്പെടുന്ന ഭാര്യയുടെ വീഡിയോ വൈറലായി.

  • ഭര്‍ത്താവിന്റെ അഭാവത്തിലും കുടുംബജീവിതത്തിലെ പങ്കാളിത്തമില്ലായ്മയിലും നിരാശ പ്രകടിപ്പിച്ചുകൊണ്ട് ദേഷ്യം.

  • വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങള്‍; ഭര്‍ത്താവിന്റെ ക്ഷീണം, ജോലിഭാരം ചൂണ്ടിക്കാട്ടി.

View All
advertisement