Onam 2023| മലയാളിമങ്കയായി മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ; വൈറലായി ചിത്രങ്ങൾ

Last Updated:
പാവാടയും ബ്ലൗസുമണിഞ്ഞ് മലയാളി ലുക്കിൽ അതീവ സുന്ദരിയായാണ് പ്രാചി വന്നിരിക്കുന്നത്
1/10
 മാമാങ്കം സിനിമയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ താരമാണ് നടി പ്രാചി തെഹ്ലാന്‍. 

advertisement
2/10
 കേരളത്തെയും മലയാളികളെയൊന്നാകെയും ഇഷ്ടമാണെന്നും അതിനാലാണ് കൊച്ചിയിലേക്ക് മാറിയതെന്നും പ്രാചി ന്യൂസ് 18നോട് പറഞ്ഞു.

3/10
 ഇപ്പോള്‍  ഓണക്കാലമായതോടെ മലയാളി പെണ്ണായി മാറിയിരിക്കുകയാണ് നടി.

4/10
 താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളായി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

5/10
 പാവാടയും ബ്ലൗസുമണിഞ്ഞ് മലയാളി ലുക്കിൽ അതീവ സുന്ദരിയായാണ് പ്രാചി വന്നിരിക്കുന്നത്.

6/10
 ഡിസൈനുകളുള്ള വെള്ള പാവാടയും അതിനൊപ്പം പച്ച കളർ ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.

7/10
 ട്രെഡീഷണൽ ആഭരണങ്ങളും കൂടുതൽ ഭംഗി നൽകുന്നുണ്ട്.

8/10
 എങ്ങും കേരളത്തനിമ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

9/10
 കായലിന്റെ ഭംഗിയും കഥകളിയുടെ മേളവും തറവാടിന്റെ മനോഹാരിതയും ചിത്രങ്ങൾക്ക് പശ്ചാത്തലമായിട്ടുണ്ട്.

10/10
 മാമാങ്കം സിനിമയിലെ 'മൂക്കൂത്തി' പാട്ടിലൂടെയാണ് താരം മലയാളികളുടെ ഹ്യദയം കവർന്നത്.

വൃഷണത്തിൽ വീക്കം, കടുത്ത വയറുവേദന; ക്രക്കറ്റർ തിലക് വർമയെ ബാധിച്ച രോഗാവസ്ഥ

  • തിലക് വർമയ്ക്ക് ടെസ്റ്റിക്കുലാർ ടോർഷൻ ബാധിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.

  • 6 മണിക്കൂറിനുള്ളിൽ രക്തയോട്ടം പുനഃസ്ഥാപിക്കാതെ വൃഷണത്തിന്റെ പ്രവർത്തനം സ്ഥിരമായി ബാധിക്കാം.

  • ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പിൽ തിലക് വർമ പങ്കെടുക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്.

View All
advertisement