advertisement

മമ്മൂട്ടിയുടെ പിറന്നാളിന് വേറിട്ട ആഘോഷം; കാല്‍ ലക്ഷത്തോളം ആരാധകര്‍ രക്തദാനം ചെയ്യും

Last Updated:
സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ പിറന്നാള്‍
1/7
Atham, Athachamayam 2023, mammootty, mammootty latest, Athachamayam Mammootty, അത്തച്ചമയം ,അത്തച്ചമയ ആഘോഷം മമ്മൂട്ടി, Atham 2023, Atham celebration, അത്തം, ഇന്ന് അത്തം, onam 2023, onam, onam celebration, onam wishes, onam festival, onam pookalam, ഓണം
മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം ആഘോഷത്തിന് ഇത്തവണ പ്രത്യേകതകള്‍ ഏറെയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന്‍റെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി കാല്‍ ലക്ഷത്തോളം വരുന്ന അദ്ദേഹത്തിന്‍റെ ആരാധകര്‍ രക്തം ദാനം ചെയ്യും.
advertisement
2/7
 താരത്തിന്‍റെ ഔദ്യോഗിക ആരാധക സംഘടനയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്‍റര്‍നാഷണലിന്‍റെ നേതൃത്വത്തിലാണ് രക്തദാനം സംഘടിപ്പിക്കുന്നത്.

3/7
 ഇന്ത്യയടക്കം 17 രാജ്യങ്ങളിലെ അദ്ദേഹത്തിന്‍റെ ആരാധകര്‍ ഈ മഹാ ഉദ്യമത്തില്‍ പങ്കാളിയാകും.ആഗസ്റ്റ് അവസാന ആഴ്ച മുതല്‍ ആരംഭിക്കുന്ന രക്തദാന യജ്ഞത്തില്‍ യു.എ.ഇ, കുവെെറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്റിൻ, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ,ന്യൂസിലാന്റ്, യു, കെ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ചൈന എന്നിവടങ്ങളിലെ ആരാധകര്‍ പങ്കെടുക്കുമെന്ന് സംഘടനാ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു.

4/7
 മുന്‍ വര്‍ഷങ്ങളിലും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധക കൂട്ടായ്മ നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ നടത്തുന്നുണ്ട്. അദ്ദേഹം നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ എന്ന സംവിധാനവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ്. 

5/7
 അതേസമയം, കേരളത്തിലും രക്തദാനം വിപുലമായി നടത്തുവാനുള്ള ക്രമീകരങ്ങൾ പൂർത്തിയായതായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.

6/7
 കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകർ വരും ദിവസങ്ങളില്‍ രക്തദാനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ തിരുവനന്തപുരത്ത് പറഞ്ഞു.

7/7
 യു.എ.ഇയിൽ എല്ലാ എമിരേറ്റ്സുകളിലും രക്തദാനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്ന് യു.എ.ഇയിലെ സംഘടനയുടെ രാക്ഷധികാരി അഹമ്മദ് ഷമീം അറിയിച്ചു.

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം

  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement