മമ്മൂട്ടിയുടെ നാനൂറിലേറെ സിനിമകളിൽ ബോക്സോഫീസിൽ 100 കോടി കളക്ഷനുള്ള ചിത്രങ്ങൾ എത്ര?
- Published by:Anuraj GR
- news18-malayalam
Last Updated:
മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി കണ്ണൂർ സ്ക്വാഡ് മാറുമോയെന്ന് ഉറ്റുനോക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകർ
advertisement
advertisement
advertisement
advertisement
advertisement
advertisement
സിനിമയുടെ ഗ്ലാമർ ലോകത്തേക്ക് എത്തുന്നതിന് മുമ്പ്, അഭിഭാഷകനായിരുന്നു മമ്മൂട്ടി. രണ്ടുവർഷത്തോളമാണ് മമ്മൂട്ടി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത്. 1971ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ സിനിമാ യാത്ര ആരംഭിക്കുന്നത്. അഹിംസ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായി. പിന്നീട് ഇങ്ങോട്ട് അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ അഭിമാനസ്തംഭമായി തുടരുകയാണ് ഈ മഹാനടൻ.
advertisement







