Mammootty | ദേ മമ്മൂക്ക പിന്നേം ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്ക്

Last Updated:
'Observing and Absorbing' എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
1/8
 അഭിനയത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ലുക്കിലും ഡ്രസിങ് സെന്‍സിലും മമ്മൂക്കയെ തോല്‍പ്പിക്കാനാവില്ല മക്കളെ എന്ന് വെറുതെ പറയുന്നതല്ല. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും അദ്ദേഹത്തിന്‍റെ ഫാഷന്‍ സെന്‍സ് എടുത്ത് കാണിക്കുന്നതാണ്.

advertisement
2/8
 കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടിനൊപ്പം ആഷ് കളര്‍ പാന്‍റും ധരിച്ച് കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടനും ഫോട്ടോഗ്രാഫറും ദുല്‍ഖര്‍ സല്‍മാന്‍റെ അടുത്ത സുഹൃത്തുമായ ഷാനി ഷാക്കിയാണ് മമ്മൂക്കയുടെ ഈ കിടിലന്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

3/8
 മലയാളികളുടെ പ്രിയ കുഞ്ഞിക്കയാണ് ദുൽഖർ സൽമാൻ. ഇന്ന് ദുൽഖറിന്റെ 37-ാം ജന്മദിനമാണ്. ചുരുങ്ങിയ കാലത്തിനുളളിൽ ലക്ഷക്കണക്കിനാളുകളാണ് ആരാധകരാണ് പ്രിയ താരത്തിനുളളത്. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ കഴിവ് കൊണ്ട് ജനപ്രീതി നേടാൻ ദുൽഖറിനു സാധിച്ചു. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ ശ്രമിക്കുന്നതിനിടെയിൽ വൈറലായത്.
അടുത്തിടെ ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. 'World Nature Conservation Day' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
4/8
 അതിനിടയിൽ മെഗാസ്റ്റാറും ദുൽഖറിന്റെ പിതാവുമായ മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായിരിക്കുന്നത്. 'World Nature Conservation Day' എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മകന്റെ പിറന്നാളായിട്ട് അറ്റൻഷൻ മൊത്തം നിങ്ങളു കൊണ്ടുപോയല്ലോ എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റ് ചെയ്തത്..
advertisement
5/8
 മകന്റെ പിറന്നാളായിട്ട് അറ്റൻഷൻ മൊത്തം നിങ്ങളു കൊണ്ടുപോവുമല്ലോ എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നത്.
സിനിമ സെറ്റിലും വിദേശയാത്രകളിലും ഫോട്ടോഗ്രാഫറുടെ റോളിലും മമ്മൂട്ടി എത്താറുണ്ട്. പ്രിയതാരത്തിന്‍റെ ഫ്രെയിമില്‍ ഇടം നേടാന്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ മത്സരിക്കും
advertisement
6/8
 കഴിഞ്ഞ ദിവസമാണ് 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് ചെയർമാനായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുത്തത്.
കൊല്ലം എത്ര കഴിഞ്ഞാലും മമ്മൂട്ടിയിലെ പ്രതിഭാശാലിയായ നടന് ഒരു ഇടിവും വന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരം.
advertisement
7/8
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം വീണ്ടും അദ്ദേഹത്തെ തേടിയെത്തി.
advertisement
8/8
mammootty
ജ്യോതിക നായികയായെത്തുന്ന ജിയോ ബേബി ചിത്രം കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, ബസൂക്ക തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement