advertisement

പതിനഞ്ച് വർഷത്തിനുശേഷം താരജോഡികൾ വീണ്ടും; നരേൻ- മീരജാസ്മിൻ പുതിയ ചിത്രം പ്രഖ്യാപിച്ചു

Last Updated:
സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ചി​ത്ര​മാ​യ​ ​അ​ച്ചു​വി​ന്റെ​ ​അ​മ്മ​യി​ൽ​ ​അച്ചു, ​ ​​ഇജോ​ എന്നീ കഥാപാത്രങ്ങളായി തി​ള​ങ്ങി​യ​വ​രാ​ണ് ​മീ​ര​ ​ജാ​സ്മി​നും​ ​ന​രേ​നും.​ ​പിന്നീട് മി​ന്നാ​മി​ന്നി​ക്കൂ​ട്ടം,​ ​ഒ​രേ​ ​ക​ട​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്
1/6
 മീ​ര​ ​ജാ​സ്മി​നും​ ​ന​രേ​നും​ ​നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ​ഒ​രു​മി​ക്കു​ന്നു.​ ​എം. ​പത്​മ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ഇ​രു​വ​രും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് പത്മ​കു​മാ​റി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​മീ​ര​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​

2/6
 ഉ​ട​ൻ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​കൂടുതൽ ​വി​വ​ര​ങ്ങ​ൾ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കും.​ ​ര​ഞ്ജി​ത് ​മ​ണ​മ്പ്ര​ക്കാ​ട്ട് ​ആ​ണ് ​നി​ർ​മാ​ണം.​ ​ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട് , എം പത്മകുമാർ. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

3/6
 ഏപ്രിൽ മൂന്ന് തിങ്കളാഴ്ച്ച ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും. എം. ​പത്മ​കു​മാ​റി​ന്റെ​ ​ജോ​സ​ഫി​ലൂ​ടെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യി​ ​ചു​വ​ടു​വ​ച്ച​ ​ര​ഞ്ജി​ൻ​ ​രാ​ജാ​ണ് ​സം​ഗീ​തം.​

4/6
 ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ചി​ത്ര​മാ​യ​ ​അ​ച്ചു​വി​ന്റെ​ ​അ​മ്മ​യി​ൽ​ ​അച്ചു, ​ ​​ഇജോ​ എന്നീ കഥാപാത്രങ്ങളായി തി​ള​ങ്ങി​യ​വ​രാ​ണ് ​മീ​ര​ ​ജാ​സ്മി​നും​ ​ന​രേ​നും.​ ​പിന്നീട് മി​ന്നാ​മി​ന്നി​ക്കൂ​ട്ടം,​ ​ഒ​രേ​ ​ക​ട​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.​

5/6
 സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ക​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജ​യ​റാ​മി​ന്റെ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ചാ​ണ് ​മീ​ര​ ​ജാ​സ്‌​മി​ന്റെ​ ​ര​ണ്ടാം​ ​വ​ര​വ്.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടും​ ​മീ​ര​യും​ ​ഒ​രു​മി​ക്കു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ചി​ത്രം​ ​കൂ​ടി​യാ​യി​രു​ന്നു​ ​അ​ത്.​

6/6
 2002 ലാണ് നരേൻ സിനിമയിൽ എത്തുന്നത്. പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ്. കമൽ ഹാസൻ ചിത്രമായ വിക്രത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അദൃശ്യമാണ് മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ നരേന്റെ ചിത്രം.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement