ഫൺ ഫാമിലി ഡ്രാമായാണ് ഈ ചിത്രമെന്ന് സംവിധായകൻ എം പത്മകുമാർ പറഞ്ഞു. രമേഷ് പിഷാരടി, ജോണി ആന്റെണി ശ്യാമപ്രസാദ്, ജൂഡ് ആന്റെണി ജോസഫ്, വി കെ പ്രകാശ്, മല്ലികാ സുകുമാരൻ, ശ്വേതാ മേനോൻ, ശ്രുതി രജനീകാന്ത്, സാനിയാ ബാബു, ശ്വേതാ മേനോൻ, ആര്യ, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, ചിത്രാ നായർ, രെഞ്ചി കങ്കോൾ, എന്നിവരും പ്രധാന താരങ്ങളാണ്.