Malaikottai Vaaliban | 'വാലിബൻ' കളക്ഷനിൽ കരുത്ത് കാട്ടിയോ? ; ആദ്യദിനം നേടിയത് എത്ര?

Last Updated:
ആദ്യദിനം ചിത്രം കേരളത്തിൽ നിന്നുമാത്രം നേടിയിരിക്കുന്നത് 5.85 കോടിയാണ്
1/5
മോഹൻലാൽ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം, മലൈക്കോട്ടൈ വാലിബൻ നിർമാതാവ്, malaikottai vaaliban, malaikottai valiban, mohanlal lijo jose pellisseri ,malaikottai vaaliban producer, saregama vice president siddharth anand kumar, malayalam interview
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ആദ്യദിന കളക്ഷൻ വിവരങ്ങൾ പുറത്ത്. ആദ്യദിനം ചിത്രം കേരളത്തിൽ നിന്നുമാത്രം നേടിയിരിക്കുന്നത് 5 കോടിക്ക് മുകളിലാണ്. വിവിധ ട്രേഡ് അനലിസ്റ്റുകളുടെയും ‍ട്രാക്കർമാരുടെയും റിപ്പോർട്ടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
advertisement
2/5
 ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

3/5
 5.85 കോടിയാണ് കേരളത്തിൽ നിന്നും മലൈക്കോട്ടൈ വാലിബൻ ആദ്യദിനം സ്വന്തമാക്കിയത്. ഇന്ത്യയിലെ ബാക്കി പ്രദേശങ്ങളിൽ നിന്നും ഒരുകോടി.  ഓവർസീസിൽ $653K എന്നിങ്ങനെയാണ് വാലിബൻ നേടിയത്. ആകെ മൊത്തം ആദ്യദിനം മോഹൻലാൽ ചിത്രം സ്വന്തമാക്കിയത്  12.27 കോടി ​ഗ്രോസ് കളക്ഷനാണ്.

4/5
 ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോഹൻലാലിന്റെ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിം​ഗ് ആയിരിക്കുകയാണ് വാലിബൻ. മരക്കാർ (എടിആർ), ഒടിയൻ, ലൂസിഫർ എന്നിവയാണ് മുന്നിലുള്ള മറ്റ് സിനിമകൾ.

5/5
 കേരളത്തിലെ കണക്ക് പ്രകാരം എക്കാലത്തെയും മികച്ച അഞ്ചാമത്തെ ഓപ്പണിം​ഗ് ആണ് വാലിബൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതേസമയം, കേരളത്തിലെ എല്ലാ ഭാഷാ റിലീസുകളുടെ ഓപ്പണിം​ഗ് ലിസ്റ്റിൽ പത്താം സ്ഥാനത്ത് ആണ് വാലിബൻ ഉള്ളത്.

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ

  • അഖിൽ സ്കറിയ 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ

  • തുടർച്ചയായി രണ്ടാം തവണയാണ് കെ.സി.എൽ പർപ്പിൾ ക്യാപ്പ് നേട്ടം

  • കെ.സി.എൽ. 50 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബൗളർ

View All
advertisement