കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ. അമൃത മെഡിക്കല്‍ സെന്ററിലെ കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നുമാണ് മോഹൻലാൽ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. നിലവിൽ മുതിർന്ന പൗരന്മാർക്കും, ഗുരുതര ആർഗോയപ്രശ്നങ്ങൾ ഉള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്